SignIn
Kerala Kaumudi Online
Friday, 28 August 2026 1.36 AM IST

കവണാറ്റിൻകര ടൂറിസം വള്ളംകളി: പി.ജി കർണൻ ജേതാവ്

കോട്ടയം: കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ വൈ.എസ്.ബി.സി കുമരകം തുഴഞ്ഞ പി.ജി കർണൻ ട്രോഫി നേടി. കവണാർ സിറ്റി ബോട്ട് ക്ലബിന്റെ തുരുത്തിത്തറയ്ക്കാണ് രണ്ടാം സ്ഥാനം.

ഇരുട്ടുകുത്തി ഗ്രേഡ് ബിയിൽ കുമരകം വാരിയേഴ്സ് ബോട്ട് ക്ലബിന്റെ വെണ്ണയ്ക്കലമ്മക്കാണ് ട്രോഫി. പി.ബി.സി കുമരകത്തിന്റെ ശ്രീ മുത്തപ്പൻ രണ്ടാം സ്ഥാനം നേടി. വെപ്പ് ഗ്രേഡ് ബിയിൽ പി.ജി കരിപ്പുഴയാണ് ജേതാവ്.ചാമ്പ്യനാണ് രണ്ടാം സ്ഥാനം.ചുരുളൻ ഗ്രേഡ് സിയിൽ കാശി ഒന്നാം സ്ഥാനവും കർണൻ രണ്ടാം സ്ഥാനവും നേടി. സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വള്ളംകളി നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOATRACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL