SignIn
Kerala Kaumudi Online
Friday, 28 August 2026 1.36 AM IST

ജനകീയ വികസന സമിതി വാർഷികം

കോട്ടയം : ഏറ്റുമാനൂർ ജനകീയ വികസന സമിതി വാർഷികവും ഓണാഘോഷവും നാളെ 3.30 ന് വികസന സമിതി ഹാളിൽ നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരെ ഫ്രാൻസിസ് ജോർജ് എം.പി ആദരിക്കും. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ്, റബർ ബോർഡ് ചെയർമാൻ എൻ.ഹരി, ഒ.ആർ.ശ്രീകുമാർ, ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL