SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.38 AM IST

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എൻജിനിയറിംഗ് ടെക്‌നോളജിയിലെ മാസ്റ്റർ ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 10 ന് രാവിലെ 10 ന് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ എത്തണം. ഫോൺ : 9947201530, 0481 2506153, 0481 2507763.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL