SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

പ്രിയദർശിനി സർവീസ് ഇന്ന് മുതൽ

തൊടുപുഴ: മൂലമറ്റം ഡിപ്പോയിൽ നിന്നും കാഞ്ഞാർ - ആനക്കയം - അഞ്ചിരി - തെക്കുംഭാഗം - കാരിക്കോട് വഴി തൊടുപുഴ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ പ്രിയദർശിനി സർവീസ് ആരംഭിക്കും. രാവിലെ 7.10ന് മൂലമറ്റത്ത് നിന്നും പുറപ്പെടുന്ന ബസ് 7.30ന് ആനക്കയത് എത്തും. 8 ന് തൊടുപുഴ. വൈകിട്ട് 4.30 ന് തൊടുപുഴയിൽ നിന്നും ഇത് വഴി മൂലമറ്റത്തിന് ഒരു ട്രിപ്പ് കൂടി ഉണ്ടാകും. നിലവിൽ ഉച്ചയ്ക്ക് 1.50 ന് തൊടുപുഴക്ക് ഉള്ള ഗ്രാമീണ സർവീസും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL