
കോട്ടയം : പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ: 420/2025) തസ്തികയിൽ ജില്ലയിൽ കേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും 15,16,17,18,22,23, 24,25 തീയതികളിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ .211/2025, 213/2025, 250/2025 .) തസ്തികയിൽ മാറ്റിവച്ച കായികക്ഷമതാ പരീക്ഷ 28 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 5.30ന് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |