SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

ജനവാസ മേഖലകൾ ഒഴിവാക്കണം : കർഷകസംഘം

poonjar

പൂഞ്ഞാർ : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഷാനവാസ്, ആർ.നരേന്ദ്രനാഥ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, ഷഹീം അഹ്മദ്, ടി.എസ് സിജു, സി.കെ ഹരിഹരൻ, വി. സജിൻ, ജെസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POONJAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL