കട്ടപ്പന: വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി (ജൂനിയർ) വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 23 ന് രാവിലെ 11 ന്. ഫോൺ: 9446135401
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |