SignIn
Kerala Kaumudi Online
Sunday, 08 November 2026 3.01 AM IST

ആർ. ശങ്കറിന്റെ ചരമവാർഷികം

m

തൃ​പ്പൂ​ണി​ത്തു​റ​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന​ ​ആ​ർ.​ ​ശ​ങ്ക​റി​ന്റെ​ 54​-ാം​ ​ച​ര​മ​വാ​ർ​ഷി​ക​ദി​നം​ ​ആ​ച​രി​ച്ചു.​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​വെ​ൽ​ഫെ​യ​ർ​ ​സൊ​സൈ​റ്റി​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​അ​നു​സ്മ​ര​ണ​യോ​ഗ​വും​ ​പു​ഷ്പാ​ർ​ച്ച​ന​യും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​സ്പ്രിം​ഗ് ​ഡ്യൂ​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​അ​നു​സ്മ​ര​ണ​യോ​ഗം​ ​സൊ​സൈ​റ്റി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ഡി.​ ​ഹ​രി​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​പി.​ ​സ​തീ​ശ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പി.​വി.​ ​ര​ഞ്ജ​ൻ,​ ​കെ.​എം.​ ​ഓ​മ​ന,​ ​കെ.​എം.​ ​ശ്രീ​നി​വാ​സ​ൻ,​ ​വി.​ആ​ർ.​ ​ബാ​ബു,​ ​ജ​യ​ ​വി​ജ​യ​ൻ,​ ​സ​ന്ധ്യ​ ​മ​നോ​ജ്,​ ​കെ.​ആ​ർ.​ ​ശോ​ഭ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ആ​ർ.​ ​ശ​ങ്ക​റി​ന്റെ​ ​ഛാ​യാ​ചി​ത്ര​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL