SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

അൽഷിമേഴ്‌സ്  ദിനാചരണം 

aslhy

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും, ഡിമെൻഷ്യ കെയർ പാലായും സംയുക്തമായി അൽഷിമേഴ്‌സ് ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡിമെൻഷ്യ കെയർ പാലാ ജനറൽ സെക്രട്ടറി പ്രൊഫ. ഡോ.രാജു ഡി.കൃഷ്ണപുരം ഉദ്ഘാടനം നിർവഹിച്ച് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ്, ഡിമെൻഷ്യ കെയർ പാലാ സ്ഥാപകൻ ഫാ. ജോസ് നെല്ലിക്കാത്തെരുവിൽ, പ്രസിഡന്റ് പ്രൊഫ. ഡോ. സെലിൻ റോയ് , ഐഡ ഇമ്മാനുവൽ, ജെസ പ്രകാശ്, അഗസ്റ്റസ് ബിനോയ് എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL