SignIn
Kerala Kaumudi Online
Sunday, 25 October 2026 7.38 AM IST

നിർമലം പുതുയുഗ ശുചിത്വ കേരളം : ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ.മാണി, എം.എൽ.എമാരായ നാട്ടകം സുരേഷ്, മാണി സി.കാപ്പൻ, അഡ്വ.ചാണ്ടി ഉമ്മൻ, വിനു ജോബ്, കെ.ബിനിമോൻ, റോണി കെ.ബേബി, അഡ്വ.എം.ജെ സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭ അദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ, എന്നിവർ പങ്കെടുക്കും,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CAMPAIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL