SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

കേരളോത്സവം ആരംഭിച്ചു

nedumkunm-

നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ആരംഭിച്ചു. പ്രൊഫ. റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് മുതിരമല, വൈസ് പ്രസിഡന്റ് ജോൺസൺ ടി.ഇടത്തിനാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഉഷ കുമാരി, ബിജി ടി.ജോസഫ്, വി.എം ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ദേവസ്യ, ശ്രീജിത്ത് മോഹനൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് വെൺപാലക്കൽ, രഞ്ചൻ രവീന്ദ്രൻ, ഫിലിപ്പ് ടി.പീലിയാനി, സി.എസ് ശ്രീരാജ്, ഷീജ എബ്രഹാം, സൗമ്യ മുകുന്ദൻ, ലതാ റെയ്ച്ചൽ, മോളമ്മ വിജയൻ, സുമി ജിൽസൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL