SignIn
Kerala Kaumudi Online
Friday, 18 September 2026 9.47 PM IST

അങ്കണവാടി കലോത്സവം

10
നാദാപുരം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

കല്ലാച്ചി : നാദാപുരം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം സമാപിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പ്രസിഡന്റ് വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ

സി. കെ.നാസർ, എം. സി.സുബൈർ, ജനീദ ഫിർദൗസ്, മെമ്പർ പി. പി. ബാലകൃഷ്ണൻ , മറ്റു ജനപ്രതിനിധികൾ , സംഘാടക സമിതി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു . ഐ.സി.ഡി.എസ്‌. സൂപ്പർവൈസർ ശാലിനി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL