കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിൽ എം.ജി സർവകലാശാലാ അഫിലിയേഷനോടെ കുട്ടികളുടെ ലൈബ്രറിയിൽ ആരംഭിക്കുന്ന ബിഥോവൻസ് അക്കാദമിഓഫ് മ്യൂസിക്ക് ആൻഡ് ആർട്സ് പാശ്ചാത്യ സംഗീത കോഴ്സിലേക്കുള്ള അഡ‌്മിഷൻ ആരംഭിച്ചു. പിയാനോ ,വയലിൻ,ഗിത്താർ ,വോക്കൽ, വിൻഡ് ഇൻസ്ട്രമെന്റ് എന്നിവയിലേക്കുള്ള എം.ജി സർവ്വകലാശാലാ സർട്ടിഫിക്കറ്റ് ,ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളാണ് നടത്തുന്നത്. യോഗ്യത പ്ലസ് ടൂ. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തബർ 30. ഫോൺ: 7034563004, 8606556122, www.beethovavsacademy.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |