SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

കെ.വി.വി.ഇ.എസ് വിളംബര ജാഥ

img
ജി.എസ്.ടി കൗൺസിൽ നടപടിക്കെതിരെവ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ നടന്ന വിളമ്പര ജാഥ

വടകര: വാടകയുടെ ജി.എസ്.ടി വ്യാപാരികൾക്കുമേൽ ചുമത്തുന്ന കൗൺസിലിന്റെ അനീതിയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം ഓർക്കാട്ടേരി ടൗണിൽ വിളംബര ജാഥ നടന്നു. കെ. ഇ.ഇസ്മയിൽ, ടി.എൻ.കെ പ്രഭാകരൻ, റിയാസ് കുനിയിൽ, കെ.കെ.പ്രഭാകരൻ, കെ.കെ.റഹിം, പി.കെ.നാണു, വിജയരാജ് കെ.എം, ലിജീഷ് പുതിയടത്ത്, അഭിലാഷ് കോമത്ത്, സാരംഗ് ജയൻ, കെ.കെ.നവാസ്, വിനോദൻ പുനത്തിൽ, അമീർ വളപ്പിൽ, വിജേഷ് എം.കെ, ബിന്ദു ശശി, പ്രസീത ധർമ്മരാജ് എന്നിവർ നേതൃത്യം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL