SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

വടകര റെയിൽവേ സ്റ്റേഷൻ മാർച്ച്

img
വടകര ആർ.എം.എസ് ഓസീസ് മാറ്റിയതിൽ. ആർ വൈ ജെ ഡി പ്രതിഷേധ മാർച്ച് പി കിരൺജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വടകര; വടകരയിലെ 42 വർഷം പഴക്കമുള്ള ആർ.എം.എസ് ഓഫീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ആർ.വൈ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് എൻ.പി.മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വിപിൻലാൽ പി.സി, സംസ്ഥാന കമ്മിറ്റി അംഗം അതുൽ ടി .പി, വടകര മുനിസിപ്പാലിറ്റി കൗൺസിലർ രാജിത പതേരി, പഞ്ചായത്ത് മെമ്പർ രമ്യ കണ്ടിയിൽ, സുബീഷ് കെ.എം, അജേഷ് കെ.എം, അമൽദേവ്.എം.കെ, ബിനിഷ.എം.കെ, അതുൽ സുരേന്ദ്രൻ, ഷിജിത്ത് ആർ.കെ, റിജീഷ് ടി.പി, സുനിജ മഹേഷ്, അഖിൽ പി.വി, ഹേമന്ത് എ.കെ, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, RMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL