കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കോൺഫറൻസ് ഹാൾ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നിജില പറവക്കൊടി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. അജിത്ത് , കെ.എ. ഇന്ദിര ,സി.പ്രജില ,എ.ലളിത, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി, കെ.ശിവപ്രസാദ് , പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രൻ, എസ്.എം.സി ചെയർമാൻ എൻ.കെ ഹരീഷ് , പ്രധാനാദ്ധ്യാപകൻ കെ.കെ. സുധാകരൻ, പ്രിൻസിപ്പൽ എൻ.വി.പ്രദീപ് കുമാർ, ഏ.കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |