SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

സ്വാഗതസംഘം രൂപീകരിച്ചു 

homeo-college-
ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിന്റെ സുവർണജൂബിലി ആഘോഷം സ്വാഗതസംഘം രൂപീകരണയോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് സുവർണജൂബിലി ആഘോഷ സ്വാഗതസംഘം രൂപീകരിച്ചു. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.പി.രാജേഷ്‌കുമാർ, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ.വി.സരേശൻ, സംസ്ഥാന ഹോമിയോപ്പതി കൗൺസിൽ പ്രസിഡന്റ് ഡോ.സി.സുന്ദരേശൻ, ഹോമിയോ ഡി.എം.ഒ ഡോ.കവിത പുരുഷോത്തമൻ, ഡോ. ഇസ്മായിൽ സേട്ട്, ഡോ.ടി. അബ്ദുറഹിമാൻ, ഡോ.ഗീത ജോസ്, ഡോ.കെ.എൽ നിമ്മിമോൾ, അമൽഡ ആന്റണി, ഡോ.രതീഷ് കുമാർ, പി.പി സുധാകരൻ, ഡോ.അരുൺ കൃഷ്ണൻ, നിഷാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ.ടി.കെ.വിജയൻ (ചെയർമാൻ), ഡോ. പി. കൃഷ്ണൻ (വൈസ് ചെയർമാൻ), ഡോ. എം.സി സനിൽകുമാർ, ഡോ. കെ.എൽ.നിമ്മിമോൾ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL