SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

വികസന സെമിനാർ നടത്തി

photo
സെമിനാർ പന്തലായനി ബ്ളോക്ക് പഞ്ചായത്ത പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 - 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന സെമിനാർ അംഗീകാരം നൽകി സെമിനാർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. ലൈഫ് സമ്പൂർണ്ണ ഭവന നിർമ്മാണം,​ അതി ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ നിരവധി പദ്ധതികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ടി അനിൽകുമാർ. എം ഷീല,​ ആയ സന്ധ്യ ഷിബു, വി.കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ബിന്ദു സോമൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL