കുറ്റ്യാടി: ദാരിദ്ര്യ നിർമ്മാർജ്ജനം, മാലിന്യ മുക്തകുറ്റ്യാടി, ലൈഫ് ഭവനപ ദ്ധതി ഭിന്നശേഷി, വയോജന സൗഹൃദ പദ്ധതികളുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതികൾക്ക് രൂപം നൽകി. ഡി.പി.സി അംഗം എ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഒ.ടി നഫീസ, ടി.കെ.മോഹൻദാസ് ,ലീബ സുനിൽ, പി.പി.ചന്ദ്രൻ, സബിന മോഹൻ,എം.പി കരിം, ടി.കെ കുട്ട്യാലി, കെ.നിഷ, ഹാഷിം നമ്പാടൻ, എ.സി അബ്ദുൾ മജീദ്, ജുഗുനു തെക്കയിൽ, ഒ.ബാബു, പി.കെ ബാബു, എ.എസ് ശശിധരൻ നെല്ലോളി, പ്രസംഗിച്ചു. എം.കെ കുഞ്ഞിക്കേളുനമ്പ്യാർ, ചന്ദന ചന്ദ്രൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |