SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

ചലച്ചിത്രോത്സവവും ഓപ്പൺ ഫോറവും

img20250125
എം.ടി. സ്മൃതി ചലച്ചിത്രോത്സവം എല്ലത്തുകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കെ.എസ്.ടി.എ 34 -ാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് മുക്കത്ത് നടത്തിയ എം.ടി. സ്മൃതി ചലച്ചിത്രോത്സവം എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. വി.പി.രാജീവൻ, പി.എസ്. സ്മിജ, കെ.എൻ.സജീഷ് നാരായണൻ, എൻ. .സന്തോഷ് കുമാർ, വി.പി.മനോജ്, എൻ.ബി.വിജയകുമാർ, വി. അജീഷ് എന്നിവർ പ്രസംഗിച്ചു. നിർമാല്യം പ്രദർശിപ്പിച്ചു. ഓപ്പൺ ഫോറത്തിൽ എ.വി. സുധാകരൻ, പി.സി. ഷിംജി, ടി. ദീപ്തി, പി. കൃഷ്ണകുമാർ, ഇ.കെ അബ്ദുൽ സലാം, സ്മൃതി, പി.സി.മുജീബ് റഹിമാൻ, പി.പത്മശ്രീ , പി.എൻ.അജയൻ, കെ.സി. ഹാഷിദ്, കെ.പി. ബബിഷ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL