മേപ്പയ്യൂർ : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സമ്മേളന നഗരിയായ മേപ്പയ്യൂരിൽ കെ.എസ് .ടി .സി സംസ്ഥാന വൈസ് പ്രസിഡന്റ് പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ പി. മോനിഷ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ , കെ. എസ് .ടി. സി ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ . ബി.ടി സുധീഷ് കുമാർ , നിഷാദ് പൊന്നംകണ്ടി , സുനിൽ ഓടയിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ നിഷിത, വി പി ദാനിഷ് , ഇ കെ സന്തോഷ് കുമാർ , പി ബാബു , ശ്യാമ ഓടയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |