ബാലുശ്ശേരി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ ഉജ്ജ്വല വിജയത്തിൽ ബി.ജെ.പി റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി. അറപ്പീടികയിൽ നിന്ന് ആരംഭിച്ച പ്രകടനം ബാലുശ്ശേരി ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ, ഉത്തര മേഖല പ്രസിഡൻ്റ് ടി.പി ജയചന്ദ്രൻ, റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് ,കെ. ശശീന്ദ്രൻ, രജനീഷ് ബാബു, ഗിരീഷ് തേവള്ളി, എൻ. പി. രാമദാസ്, എം.സി ശശീന്ദ്രൻ, ടി. ബാല സോമൻ, സി.പി സതീഷ്, ഷൈനി ജോഷി നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |