SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

അ​ദ്ധ്യാപക - വിദ്യാർത്ഥിക​ളെ  അനുമോദിച്ചു ​ ​ 

lockel
കേന്ദ്ര ഊർജ മന്ത്രാലയം നടത്തിയ ഉപന്യാസ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ അഞ്ജനയ്ക്ക് പ്രമോദ് ഐക്കരപ്പടി ഉപഹാരം നൽകുന്നു

ഒളവണ്ണ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ, കേന്ദ്ര ഊർജ മന്ത്രാലയം നടത്തിയ ഉപന്യാസ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ അഞ്ജന, ഗണിത ശാസ്ത്രമേളയിൽ അ​ദ്ധ്യാപക പഠനോപകരണ നിർമ്മാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ​ ഗ്രേഡും നേടിയ ഗോഷിത്ത്പന്തിരങ്കാവ് എന്നിവരെ ഒളവണ്ണ റോയൽ അക്കാഡമി ​അനുമോദിച്ചു.​ എൻ.എം. മോഹൻദാസ് ​ ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്റർ പ്രമോദ് ഐക്കരപ്പടി മുഖ്യ പ്രഭാഷണം നടത്തി.പി. ദിലീപ്​, കുമാർ, കെ.എ.കോയ, വിനു കടക്കാട്ട്,​ ഷീജ പെരുമണ്ണ തുടങ്ങിയവർ സംബന്ധിച്ചു. മോട്ടിവേഷൻ ക്ലാസും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL