SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ബാലസഭക്യാമ്പ് നടത്തി

photo
ക്യാമ്പ് ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി:തിക്കോടി ഗ്രാമപഞ്ചായത്തും, കുടുംബശ്രീ മോഡൽ സി ഡി എസും,സംയുക്തമായി സംഘടിപ്പിച്ച "നേർവഴി" ബാലസഭ ക്യാമ്പ് നടന്നു. അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുത്ത മധുരം ബാലസഭാംഗം ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അദ്ധ്യക്ഷയായി. പി.കെ പുഷ്പ, ബിനു കാരോളി, വിബിത ബൈജു, ആർ.പി ഷിംജിത്ത്, സബിഷ, ആർ.പി അമയ ഷാജി, ദീപ കാരാപ്പള്ളി എന്നിവർ പ്രസംഗിച്ചു. ആർ വിശ്വൻ ഉമ്മു ഹബീബയെ മൊമെൻ്റോ നൽകി ആദരിച്ചു. രാജീവൻ പുളിയഞ്ചേരി, അനിൽ, സന്തോഷ് പുറക്കാട് , രാജേഷ് കരിമ്പനപ്പാലം ,സുനിൽ, റഷീദ് കായണ്ണ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL