SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

കെ.എസ്.എസ്.പി.യു ബ്ലോക്ക് സമ്മേളനം 

lockel
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ​ കോഴിക്കോട് ബ്ലോക്ക് സമ്മേളനം

​ ​രാമനാട്ടുകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ​(കെ.എസ്.എസ്.പി.യു) കോഴിക്കോട് ബ്ലോക്ക് സമ്മേളനം ​ രാമനാട്ടുകരയിൽ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വാഴയിൽ ബാലകൃഷ്ണ​ൻ അ​ദ്ധ്യക്ഷത​ വഹിച്ചു. കെ.ജൈസൽ, ​ കെ.പി ഗോപിനാഥൻ, വി.എൻ കൃഷ്ണൻ, സോമൻ മേലാട്ട്, കെ. പ്രേമദാസൻ, കെ. നളിനാക്ഷൻ, വാസു കൊല്ലിയേടത്ത്, പി. ജയശീലൻ, കെ.എം സുധാകരൻ, കെ.എൻ.എ വേണുഗോപാൽ, എം. ജയപ്രകാശ്, പി. വത്സല, പി.കെ ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. പ്രേമ ദാസൻ ( പ്രസിഡന്റ് ), അബ്ദുറഹിമാൻ. സി, വാസു കൊല്ലിയേടത്ത്, വി.എൻ രാജമ്മ ( വൈസ് പ്രസിഡന്റുമാർ), ജയശീലൻ. പി (സെക്രട്ടറി), വിജയകൃഷ്ണൻ കോലോട്ടു, പി. വത്സല, എം.എം ബാലസുന്ദരൻ (ജോ. സെക്രട്ടറിമാർ), കെ.എം സുധാകരൻ (ട്രഷ​ർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL