SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

കാ​ർ​ഷി​ക​ ​സം​രം​ഭ​ങ്ങ​ൾ​ ​ഉ​ണ്ടാ​വാൻ ബാ​ല​പാ​ഠം​ ​അ​നിവാര്യം​:​കൃഷിമ​ന്ത്രി​ ​

prasad
പി​ ​പ്ര​സാ​ദ്.​

കോ​ഴി​ക്കോ​ട്:​ ​സം​രം​ഭ​ക​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ച്ചാ​ൽ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​സം​രം​ഭ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​കൃ​ഷി​ ​മ​ന്ത്രി​ ​പി​ ​പ്ര​സാ​ദ്.​ചെ​ല​വൂ​ർ​ ​ഭാ​ര​തീ​യ​ ​സു​ഗ​ന്ധ​വി​ള​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​'​റൈ​സ് ​ആ​പ്പ് ​'​ ​സം​രം​ഭ​ക​ ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​മേ​ള​യു​ടെ​ ​സ​മാ​പ​ന​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​
സം​രം​ഭ​ക​രെ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ ​കൃ​ഷി​ ​വ​കു​പ്പ് ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ളാ​ണ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​സം​രം​ഭ​ങ്ങ​ൾ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​അ​ത് ​അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ.​ ​കൃ​ഷി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​രം​ഭം​ ​തു​ട​ങ്ങു​മ്പോ​ൾ​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​ഒ​രു​ ​പ്രോ​ജ​ക്ട് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കു​ക​ ​എ​ന്ന​താ​ണ് ​ആ​ദ്യ​ഘ​ട്ടം.​ ​ഇ​ങ്ങ​നെ​ ​സം​രം​ഭ​ക​രെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി​ ​ന​ട​പ്പി​ലാ​ക്കി​യ​ ​ഡി.​പി.​ആ​ർ​ ​ക്ലി​നി​ക് ​വ​ള​രെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ഇ​ത്ത​ര​ത്തി​ൽ​സം​രം​ഭ​ക​രെ​ ​വാ​ർ​ത്തെ​ടു​ക്കാ​ൻ​ ​സാ​ധി​ച്ചി​ട്ടു​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​
ഐ.​സി.​എ.​ആ​ർ​ ​ഭാ​ര​തീ​യ​ ​സു​ഗ​ന്ധ​വി​ള​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​നം​ ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​ദി​നേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.ചെ​റു​കി​ട​ ​സം​രം​ഭ​ക​രു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ​നേ​രി​ട്ടെ​ത്തി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ക​യും​ ​സം​രം​ഭ​ക​ ​പ്ര​വ​ണ​ത​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും​ ​ല​ക്ഷ്യം​വെ​ച്ചാ​ണ് ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​അ​ഗ്രി​ബി​സി​ന​സ് ​ഇ​ൻ​ക്യൂ​ബേ​റ്റ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ള​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​സം​രം​ഭ​ക​രെ​ ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​അ​വ​രു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​റി​യു​ക​യും​ ​ചെ​യ്തു.​ ​ക്രോ​പ്പ് ​ഇം​പ്രൂ​വ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ബ​യോ​ ​ടെ​ക്‌​നോ​ള​ജി​ ​എ​ച്ച്ഒ.​ഡി​ ​ടി.​ഇ.​ഷീ​ജ​ ​സ്വാ​ഗ​ത​വും​ ​സീ​നി​യ​ർ​ ​സൈ​ന്റി​സ്റ്റ് ​വി.​കെ​ ​സ​ജേ​ഷ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL