SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

'തുല്യത'വിജയികളെ അനുമോദിച്ചു

img
സാക്ഷരതാ മിഷൻ തുല്യത കോ സാക്ഷരത മിഷൻ തുല്യതാ കോഴ്‌സ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു തുല്യത ANUMODANAM Dictionary Search Word Thesarus Search Word ANUMoDA

വടകര: നഗരസഭ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ പത്താംതരം, പ്ലസ്ടു തുല്യ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. ഗവ. സംസ്‌കൃതം ഹയർ സക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വാർഡുകളിൽ പ്രവർത്തനം നടത്തിയ ഇൻസ്‌ട്രക്ടർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സാക്ഷരത മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ പി.വി ശാസ്ത പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വടകര നഗരസഭ നോഡൽ പ്രേരക് ഷാജി എം സ്വാഗതവും പത്താം തരം തുല്യത സെന്റർ കോ -ഓർഡിനേറ്റർ റീന കെ.കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL