കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് എൽഡേഴ്സ് ഫോറം ശില്പശാല നടത്തി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്ചങ്ങാടത്ത് മുഖ്യാതിഥി യായി. ആർ. വിശ്വൻ ,ഷക്കീല കെ.പി, എൻ.എം.ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, വിബിത ബൈജു, വി.കെ.അബ്ദുൾ മജീദ്, ഷീബ പുൽപാണ്ടി, ദിബിഷ. എം, ജിഷ കാട്ടിൽ, ബിനു കാരോളി, സൗജത് യു.കെ, ബിജു കളത്തിൽ, പി.കെ. പുഷ്പ എന്നിവർ സംബന്ധിച്ചു. ശിൽപ്പശാലയിൽ ഭാസ്കരൻ തിക്കോടി പരിപാടി സംബന്ധിച്ച് ആമുഖ ഭാഷണം നടത്തുകയും സൈക്കോളജിസ്റ്റ് അഭിരാമി ക്ലാസ്സെടുക്കുകയും ചെയ്തു. ജന്നി എൻ.കെ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |