SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

കോൺഗ്രസ് ഹെൽത്ത് സെന്റർ ധർണ

sathi
കോൺഗ്രസ്സ് നടത്തിയ ധർണ്ണ

ബേപ്പൂർ : സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി ബേപ്പൂർ ഹെൽത്ത് സെന്ററിന് മുന്നിൽ ധർണ നടത്തി. ഡി. സി. സി. ജന. സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ടി.കെ. അബ്ദുൾ ഗഫൂർ, മുരളി ബേപ്പൂർ, എൻ.ബ്രിജേഷ് എന്നിവർ പ്രസംഗിച്ചു. കെ.കെ. സുരേഷ്, ടി.പുരുഷു, വി.ജയപ്രകാശ്, രാജേഷ് അച്ചാറമ്പത്ത്, പി.പി.കൃഷ്ണൻ, എ.എം. അനിൽകുമാർ, ടി.രാജലക്ഷ്മി , കെ.സി. ബാബു, മലയിൽ ഗീത, കെ. റാണേഷ്, എൻ.ബ്രിജേഷ്, രാജേഷ് അടമ്പാട്ട്, പി.സി.അബ്ദുൾ മജീദ്, എം.ഷെറി , സി.ടി.ഹാരിസ്, ടി.ഷഫ്നാസ് അലി, പി. രജനി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL