SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

ജില്ലാ ആശുപത്രിയ്ക്ക് ആംബുലൻസ് കൈമാറി

o-5-lpg
വടകര ജില്ലാ ആശുപത്രിക്ക് ഫെഡറൽ ബാങ്ക് നല്കുന്ന ഇക്കോ ആംബുലൻസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഏറ്റുവാങ്ങിയപ്പോൾ

വടകര: ജില്ലാ ആശുപത്രിയ്ക്ക് വടകര ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെ കൈമാറ്റം വടകര ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മോൻ പി. ഡേവിഡ് മുഖ്യാതിഥിയായി. നിഷ പി.പി, കെ.പി കരുണാകരൻ, രമ്യ ആർ.എം, ഷീബ പി,ഡോ. ശ്യാം വി.കെ,നോമിസ് മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഫെഡറൽ ബാങ്ക് അധികൃതരിൽ നിന്ന് ആശുപത്രി ജീവനക്കാരുടെയും എച്ച്.എം.സി മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ ആംബുലൻസ് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, HOSPITEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL