SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

നാടകദിനം ആചരിച്ചു

l-mg
ലോക നാടക ദിനാചരണത്തിൽ വടകരയിൽ തെയ്യംകലാകാരൻ ഒ.കെ ഗംഗാധരന് പിപ്പി ദാമോദരൻ മാസ്റ്റർ മൊമെൻ്റോ നലകുന്നു

വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. തെയ്യം കലാകാരൻ ഒ.കെ ഗംഗാധരനെ ആദരിച്ചു. വി.പി രമേശൻ പൊന്നാട അണിയിച്ചു. പി.പി ദാമോദരൻ ഉപഹാരം നല്കി. ഡോ. മോഹനൻ നടുവത്തൂർ പ്രഭാഷണം നടത്തി. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.കെ വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി രാഘവൻ ലോക നാടകദിന സന്ദേശം നൽകി. പപ്പൻ നരിപ്പറ്റ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കെ.പി സത്യനാഥൻ ഏകപാത്ര നാടകം അവതരിപ്പിച്ചു. നാടക പ്രവർത്തകൻ തയ്യുള്ളതിൽ രാജൻ സ്വാഗതവും ടി.പി റഷീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NATAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL