SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

ഏകദിന പരിശീലനം

lockel
പാലിയേറ്റിവ് വളണ്ടിയർ ഏകദിന പരിശീലനം സുരക്ഷ പാലിയേറ്റിവ് സോണൽ രക്ഷാധികാരി ടി​.രാധാ ഗോപി ഉദ്ഘാടനം ചെ​യ്യുന്നു

കടലുണ്ടി: സുരക്ഷ​ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി - ഫറോക്ക് സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനത്തിൽ കടലുണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പാലിയേറ്റിവ് വളണ്ടിയർ ഏകദിന പരിശീലനം നടന്നു. ടി​.രാധാ ഗോപി ഉദ്ഘാടനം ചെയ്തു. കെ.വി ശിവദാസൻ അ​ദ്ധ്യക്ഷത വഹിച്ചു.​ ടി.കെ ശൈലജ, വി.അനുഷ, ഡോ​.പി ചന്ദ്രശേഖരൻ, പി.പി ആനന്ദൻ, ഒ.ഭക്തവത്സലൻ, കെ.ജയപ്രകാശൻ, ടി സുഷമ, ബാബു മൂത്തേടത്ത്, പി ഉമ്മർ ബാദുഷ, ഗിജിത്ത് കെ,​കെ സജിത്ത് കുമാർ,​ പീറ്റർ സുബാലിതൻ പ്രസംഗിച്ചു. കെ.കെ സത്യപാലൻ, ഏ.വി ലീന,​ ഡോ. ജിതിൻ ഫ്രാൻസിസ്സ്, ഡോ. അക്ഷയ്അബ്രഹാം ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL