SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

img
വിവാഹ ബ്യുറോ & ഏജന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം വടകരയിൽ എസ്.ഐ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വടകര: വിവാഹ ബ്യുറോ ആൻഡ് ഏജന്റ് അസോസിയേഷൻ രണ്ടാം വാർഷിക ജില്ലാ സമ്മേളനം വടകര തേജസ് ഓഡിറ്റോറിയത്തിൽ വടകര എസ്.ഐ സുനിൽകുമാർ കെ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗംഗാധരൻ മാഹി അദ്ധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തക സാന്ദ്ര മോൾ മുഖ്യാതിഥിയായി. കെ ദാമോരൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറി ജോയ് എടക്കോം ഐ.ഡി കാർഡ് വിതരണം ചെയ്തു. മണികണ്ഠൻ പിലാത്തറ മുതിർന്ന ഏജൻ്റ്മാരെ ആദരിച്ചു. ഗംഗാധരൻ മടപ്പള്ളി, കെ.കെ നാരായണൻ, കമല പണിക്കർ ആർ, സുധീഷ് കുറ്റ്യാടി, പുഷ്പലത, സുജിത് മടപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, AGENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL