SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

പദ്ധതികൾ ഉദ്ഘാടനം ചെയ്തു

kdy2-
കൊടുവള്ളിസി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുന്നു

കൊടുവള്ളി: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഒന്നാം ഘട്ടത്തിൻ്റെയും കോളേജ് അഡ്മിന്സ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണ പ്രവൃത്തിയുടെയും രണ്ടാം ഘട്ട സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തിയുടെയും ഓദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. സുധീർ വിശിഷ്ടാതിഥിയായി. വി.എസ്. രമ്യ,​ സി.സുബൈർ, എൻ.സി. ഹുസൈൻ, ജസിയ, കാദർ, വി.എം. മനോജ്, സി.കെ. സാജിദത്ത്, പ്രൊഫ. ഡോ. ഇ.വി. രാഗിണി, എം. നന്ദിത,​ കെ.എം.സുരേഷ്,​ സി.കെ ശ്രീദേവി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL