SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

പുല്ലുവ- തൊട്ടിൽപ്പാലം റോഡ് ഉദ്ഘാടനം

news-
ഇ.കെ.വിജയൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

കുറ്റ്യാടി: പുല്ലുവ-തൊട്ടിൽപ്പാലം റോഡിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും ശേഷിക്കുന്നവയുടെ പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കായക്കൊടിയിൽ നടന്ന ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു. കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ.ജി രഗിന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഹാജറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നജ്‌മ തറവട്ടത്ത്, പി.വി റസീന, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പി സനീഷ്, കെ.പി അജിത്ത്കുമാർ, എൻ.എൻ സക്കീന, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി രജീന, പ്രോജക്ട് എൻജിനിയർ ഇ.ജെ അനുശ്രീ, തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL