SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ബി.ജെ.പി സ്ഥാനാർത്ഥികൾ

prak
കെ.പി. പ്രകാശ് ബാബു

കെ.പി. പ്രകാശ് ബാബു

ബേപ്പൂർ

നരിപ്പറ്റ സ്വദേശി. നിയമത്തിൽ ബിരുദാനന്തര ബിരുദം. മൂന്നാം തവണയാണ് ബേപ്പൂരിൽ മത്സരിക്കുന്നത്. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡന്റ്. അരൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിലും കോഴിക്കോട് ലോക്സഭയിലേക്കും മമത്സരിച്ചു.

 വി.കെ. സജീവൻ

കുന്ദമംഗലം

വടകര സ്വദേശി. നിയമ ബിരുദധാരി. ബി.ജെ.പി സംസ്ഥാന സെൽ കോ ഓർഡിനേറ്ററും വക്താവും. കുന്ദമംഗലം, തലശ്ശേരി നിയമസഭയിലേക്കും വടകര ലോക്സഭയിലേക്കും മത്സരിച്ചു. യുവമോർച്ചയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL