SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.29 AM IST

ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം

kdy1-
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ല മടവൂർ പാലസിൽ സംഘടിപ്പിച്ച 'തസവ്വുദ്' ഹജ്ജ് ക്യാമ്പ് കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് ജില്ല മടവൂർ പാലസിൽ സംഘടിപ്പിച്ച 'തസവ്വുദ്' ഹജ്ജ് ക്യാമ്പ് ,

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ടി.കെ. ഫാറൂഖ്, എം.എ. റസാഖ്, സുഹ്റ മൻസൂർ, സദറുദ്ദീൻ പുല്ലാളൂർ, നൗഫൽ ശിവപുരം എന്നിവർ പ്രസംഗിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ, റഫീഖു റഹ്മാൻ മൂഴിക്കൽ, വി.പി. ഷൗക്കത്തലി, യു.പി. സിദ്ദീഖ്, സ്വാലിഹ് ചിറ്റടി എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL