SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ഹജ്ജ് പരിശീലന ക്ലാസുകൾക്ക്  തുടക്കം

kunnamangalamnews
കേരള സ്‌റ്റേറ്റ് ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കുന്ദമംഗലത്ത് ഹജ്ജ് കമ്മറ്റി ചെയർ മാൻ ഹുസ്സയിൻ സഖാഫി ചുള്ളി ക്കോട് നിർവ്വഹി ക്കുന്നു

കുന്ദമംഗലം: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ യാത്ര പുറപ്പെടുന്ന ഹജ്ജ് തീർത്ഥാടകർക്കുള്ള മൂന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഖസർ ടവർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. ജില്ലാ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. പി.കെ ബാപ്പു ഹാജി ക്ലാസിന് നേതൃത്വം നൽകി. മയൂരി അബു ഹാജി, ഇ അഹമ്മദ്, യു.പി അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ടി.വി അബ്ദുൽറഹ്‌മാൻ സ്വാഗതവും അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL