SignIn
Kerala Kaumudi Online
Saturday, 11 July 2026 3.06 AM IST

മഴക്കാല പൂർവ ശുചീകരണം

news-
പ്രസിഡണ്ട് മേഘ പൊയിലു പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

തൊട്ടിൽപ്പാലം : കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. ചാത്തങ്കോട്ട് നട തൊട്ടിൽപ്പാലം ടൗണുകൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരികകർമ്മസേനാംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. പ്രസിഡന്റ് മേഘ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നഷ്‌മ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻ തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി, അശറഫ് മണ്ണാർകുണ്ടിൽ സിനി, പ്രിൻസി, ദിവ്യ , ടി. എ. അബ്രഹാം, ഒ.പി. പത്മനാഭൻ, നിജേഷ് വി.എം, റീന, രതുഷ, മുഹമ്മദ് സാബു, ജോബി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL