SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

പൂളത്തറ വാസു അനുസ്മരണം

news-
പൂളത്തറ വാസുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.

കുറ്റ്യാടി: എസ്.എൻ.ഡി.പി. യൂണിയൻ കുറ്റ്യാടി ശാഖയുടെ ആദ്യ കാല നേതാവും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ പൂളത്തറ വാസുവിന്റെ ഒൻപതാം അനുസ്മരണ ദിനം ആചരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബാബു പൂതംമ്പാറ ദൈവദശകം ചൊല്ലി. കെ.പി ദാസൻ, അഡ്വ: കെ. ദിലീപ്, യു.കെ അർജ്ജുനൻ, കെ.രജിൽ, പി.ടി സനൽ, രാജൻ പൂളത്തറ, ചന്ദ്രൻ പൂളത്തറ, പി.ടി ബാബു, പി.ടി വഹീത, പി.ടി ഷാജി, കമല ദാസൻ, കെ.പി ദേവി, സി.കെ മനോജൻ, പി.ടി രമിത്ത് പി ടി രോഷിത്ത് കൃഷ്ണ, പി.ടി നളിനി, പി.പി സുനിൽ എന്നിവർ പങ്കെടുത്തു. സജിത്ത് പൂളത്തറ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL