SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

സാംസ്കാരിക സദസ് സംഘടിപ്പിച്ചു

sathi
സാംസ്ക്കാരിക സ ദസ്സ്

ബേപ്പൂർ: ​ചെറുവണ്ണൂർ എൻ.പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "വിയോജിപ്പിലെ ഐക്യപ്പെടലുകൾ " വിഷയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ് കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. പി ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പ്രാെഫ. എം.എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഷാജി കെ കൊളരാട്, കെ.കെ ഷാജി, എസ് അർച്ചന, എം.ടി മായ എന്നിവർക്ക് എഴുത്തുകാരൻ പി.കെ പാറക്കടവ് സമ്മാനങ്ങൾ നൽകി. കെ.എം രാധാകൃഷ്ണൻ, ടി രാധാ ഗോപി, കെ.പി അജയൻ, ഇ ആദംമാലിക്ക്, കെ.കെ ഷാജി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL