SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

photo
ചേളന്നൂർ അമ്പലത്തുകുളങ്ങര - പുളി ബസാർ റോഡ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. നീതു ഉദ്ഘാടനം ചെയ്യുന്നു.

ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 അമ്പലത്ത് കുളങ്ങര പുളി ബസാർ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം നീനു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് എം. സ്വപ്ന മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ. പ്രേമരാജൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചെറുത്ത്, വാർഡ് മെമ്പർ ദേവൻ, വാർഡ് വികസന സമിതി കൺവീനർ ടി. വത്സല, കെ.എം സുരേന്ദ്രൻ, ടി.പി നിർമ്മൽ, വി മുത്തുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL