കൊടുവള്ളി: സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ.കുഞ്ഞിക്കോയ മുസ്ലിയാർ അനുസ്മരണവും കുടംബസംഗമവും പാലക്കുറ്റി ദാറുൽ അസ്ഹറിന്റെ ആഭിമുഖ്യത്തിൽ നടന്നു. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തി. സി.എം.കെ. തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അബ്ദുൽ ബാരി ബാഖവി വാവാട് അനുസ്മരണ പ്രഭാഷണം നടത്തി. ഹാഫിള് ശക്കീർ ഹൈതമി കീച്ചേരി, പി.ടി.എ റഹീം, അബ്ദുൽ മജീദ് ദാരിമി, എ.പി.എം. ബാവ ജീറാനി, അബ്ദുസ്സമദ് ബാഖവി, കെ.ഇബ്രാഹിം മുസ് ലിയാർ. പി.കെ. മുഹമ്മദ് ഹസൻ ദാരിമി, പി.പി മുഹമ്മദ് ആസാദ്, പി.സി മുഹമ്മദ് ഇബ്രാഹീം, എൻ.എം. ബഷീർ ഹാജി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |