SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.03 AM IST

ഫുട്ബോൾ ടൂർണമെന്റ്

kunnamangalamnews
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കോഴിക്കോട് അസി. പോലിസ് കമ്മീഷണർ കെ.എം ബിജു ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കോഴിക്കോട് അസി. പൊലീസ് കമ്മീഷണർ കെ.എം ബിജു ഉദ്ഘാടനം ചെയ്തു. എം. ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ജയശങ്കർ, എൻ.വിനോദ് കുമാർ , സുനിൽ കണ്ണോറ, സിദ്ധീഖ് മൂഴിക്കൽ, കെ.സജീവ്, ടി.വി ഹാരിസ്, എം.പി മൂസ, ടി.സി സുമോദ്, ടി ജിനിലേഷ് , പി.ഷൗക്കത്തലി, കെ.ടി ജനാർദ്ധനൻ, ജയപ്രകാശ്, ഇ.റിയാസ് റഹ്മാൻ , എം.കെ കബീർ, നിമ്മി സജി,
ആലിസ് നെൽസൺ, കെ.കെ മഹിത , കെ.കെ ഷമീൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL