SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.03 AM IST

കുന്ദമംഗലത്ത് കാർഷികചന്ത

kunnamangalamnews
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി ആരംഭിച്ച കാർഷിക ചന്ത പഞ്ചായത്ത് വൈ പ്രസിഡണ്ട് ഷംസീറ ഷമീർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാർഷിക കർമ്മസേനയും സംയുക്തമായി കാർഷികചന്ത ആരംഭിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ആരംഭിച്ച ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ഷമീർ കർഷകനായ ഒ.വേലായുധന് തെങ്ങിൻതൈ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേമകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ എം.ബാബുമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബ പുൽക്കുന്നുമ്മൽ, കെ.കെ.മിന്നത്ത്, എ. പി. അഷ്‌റഫ്, ഷൈജ വളപ്പിൽ, എ.നിഖിൽ, സജീവ് കുമാർ, യു.സിപ്രീതി, ജിഷ, ഷംസാദ, കൃഷി അസി. ഡയറക്ടർ പി. ഷാജി, ദീപ, ,എം.രുപേഷ്, അനൂപ്, ബിജില, ശ്രീനിവാസൻ, രവീന്ദ്രൻ,പി.രാജീവൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL