SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

പ്രതിഷേധ ധർണ സംഘടിപ്പിച്ചു

sathi
പ്രതിഷേധ ധർണ

ബേപ്പൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിന് മുൻ വശം പ്രതിഷേധ ധർണ നടത്തി. എം സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് സി. സാബുലാൽ അദ്ധ്യക്ഷത വഹിച്ചു

കോഴിക്കോട് ജില്ലാ സെക്രട്ടറി നാരങ്ങയിൽ ശശീധരൻ മുഖ്യപ്രഭാഷണം നടത്തി. ഷിംജിഷ് പാറപ്പുറം, സബീഷ്ലാൽ കെ.പി. വേലായുധൻ, ഷിത്തു ആളത്ത്, സൂരജ് എ, കിരൺ അറക്കൽ പ്രസംഗിച്ചു. ഗിരീഷ് പി.മേലടത്ത്, ശിവരാജൻ, പി.സി അനന്തറാം, അബ്ദുൾ മൻസൂർ അഖിൽപ്രസാദ് പി.കെ, പി വേലായുധൻ (ഷാജി), സുജിത്ത് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL