SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

സംവാദം സംഘടിപ്പിച്ചു

kdy4
കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപിച്ച 'കൊടുവള്ളി ചരിത്രം വർത്തമാനം' പരിപാടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിട്ട. ആർക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'കൊടുവള്ളി ചരിത്രം വർത്തമാനം' സംവാദ പരിപാടി സംഘടിപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിട്ട. ആർക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സണും കൊടുവള്ളി നഗരസഭ ചെയർപേഴ്സണുമായ സഫിനാ ഷമീർ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഫണ്ട് സമാഹരണവും കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോതൂർ മുഹമ്മദ്, പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വാവാട്, സുഭാഷ് കൊടുവള്ളി, പി .പ്രദീപ്, കെ കെ ഷൗക്കത്ത്, കെ.ടി. റഹൂഫ്, എ.കെ. ലോഹിതാക്ഷൻ, ഒ.കെ. സംഷീർ ഷാൻ, എൻ.പി.എ. മുനീർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ കെ.കെ. ജബ്ബാർ സ്വാഗതവും എം.അനിൽകുമാർ നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL