SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പ്

yoga-
യോഗാസന ചാമ്പ്യൻഷിപ്പ്

കോ​ഴി​ക്കോ​ട്:​ ​പു​ത്ത​ല​ത്ത് ​രാ​ഘ​വ​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​എ​വ​ർ​ ​റോ​ളിം​ഗ് ​ട്രോ​ഫി​ക്കു​വേ​ണ്ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത് ​സം​സ്ഥാ​ന​ ​യോ​ഗാ​സ​ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ത​ല​ ​യോ​ഗാ​സ​ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​പു​തി​യ​ങ്ങാ​ടി​ ​കെ.​ടി.​എം.​എ​സ് ​ജി.​എ​ൽ.​പി​ ​സ്‌​കൂ​ളി​ലാ​ണ് ​ജി​ല്ലാ​ത​ല​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ത്.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ജി​ല്ല​യി​ലെ​ ​യോ​ഗാ​സ​ന​ ​താ​ര​ങ്ങ​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ ​താ​ര​ങ്ങ​ൾ​ക്ക് ​സം​സ്ഥാ​ന​ത​ല​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ന​ട​ക്കാ​വ് ​ഗ​വ​ൺ​മെ​ന്റ് ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലാ​ണ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ പ​ങ്കെ​ടു​ക്കു​ന്ന​തി​നും​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​​:​ 9633272955.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL