SignIn
Kerala Kaumudi Online
Wednesday, 09 September 2026 10.27 AM IST

രോഗികൾ 3939 ! ടി.പി.ആർ 23. 34 % !!

covid-vaccine

 രോഗമുക്തർ 1012

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 3,939 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23. 34 ശതമാനമാണ്. 3,866 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 68 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച് പേർ പോസിറ്റീവായി. ആറ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1012 പേർ കൂടി രോഗമുക്തി നേടി.

ഇന്നലെ 17,601 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 23,188 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ. 250 മറ്റ് ജില്ലക്കാരും ഇവിടെ ചികിത്സയിലുണ്ട്. 62 കോഴിക്കോട് സ്വദേശികളാണ് മറ്റു ജില്ലകളിൽ ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 24, അരിക്കുളം 1,ചക്കിട്ടപ്പാറ 7,ചെറുവണ്ണൂർ 2,ഫറോക്ക് 4,കടലുണ്ടി 10,കക്കോടി 1,കട്ടിപ്പാറ 1,കാവിലുംപാറ 1,കിഴക്കോത്ത് 1,കൊയിലാണ്ടി 1,മണിയൂർ 1,നാദാപുരം 2,നരിക്കുനി 2,നരിപ്പറ്റ 1,ഒളവണ്ണ 4,പയ്യോളി 1,രാമനാട്ടുകര 1,വടകര 2,വേളം 1

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1128, അരിക്കുളം 12,അത്തോളി 52,ആയഞ്ചേരി 40,അഴിയൂർ 33,ബാലുശ്ശേരി 25,ചക്കിട്ടപ്പാറ 12,ചങ്ങരോത്ത് 60,ചാത്തമംഗലം 42,ചെക്കിയാട് 30,ചേളന്നൂർ 45,ചേമഞ്ചേരി 38,ചെങ്ങോട്ട്കാവ് 48,ചെറുവണ്ണൂർ 24,ചോറോട് 42,എടച്ചേരി 15,ഏറാമല 43,ഫറോക്ക് 37,കടലുണ്ടി 56,കക്കോടി 41,കാക്കൂർ 30,കാരശ്ശേരി 26,കട്ടിപ്പാറ 18,കാവിലുംപാറ 29, കായക്കൊടി 17,കായണ്ണ 5,കീഴരിയൂർ 24,കിഴക്കോത്ത് 24,കോടഞ്ചേരി 53,കൊടിയത്തൂർ 8,കൊടുവള്ളി 25,കൊയിലാണ്ടി 87,കുടരഞ്ഞി 27,കൂരാച്ചുണ്ട് 11,കൂത്താളി 8,കോട്ടൂർ 3,കുന്ദമംഗലം 96,കുന്നുമ്മൽ 7,കുരുവട്ടൂർ 29,കുറ്റ്യാടി 16,മടവൂർ 24,മണിയൂർ 41,മരുതോങ്കര 28,മാവൂർ 108,മേപ്പയ്യൂർ 41,മൂടാടി 42,മുക്കം 64,നാദാപുരം 31,നടുവണ്ണൂർ 20, നൻമണ്ട 18,നരിക്കുനി 26,നരിപ്പറ്റ 31,നൊച്ചാട് 27,ഒളവണ്ണ 30,ഓമശ്ശേരി 26,ഒഞ്ചിയം 28,പനങ്ങാട് 30,പയ്യോളി 52,പേരാമ്പ്ര 35,പെരുമണ്ണ 45,പെരുവയൽ 81,പുറമേരി 42,പുതുപ്പാടി 41,രാമനാട്ടുകര 25,തലക്കുളത്തൂർ 45,താമരശ്ശേരി 24,തിക്കോടി 26,തിരുവള്ളൂർ 34,തിരുവമ്പാടി 26,തൂണേരി 14,തുറയൂർ 5,ഉള്ള്യേരി 51,ഉണ്ണികുളം 60,വടകര 109,വളയം 21,വാണിമേൽ 17,വേളം 73,വില്യാപ്പള്ളി 53.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL