വണ്ടൂർ : എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം വകയിരുത്തി ഗതാഗതയോഗ്യമാക്കിയ തിരുവാലി പുത്തൻപൊയിൽ കല്ലില്ലാപൊയിൽ നാടിനു സമർപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ വകയിരുത്തിയാണ് 107.4 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. പരിപാടിയിൽ വാർഡ് മെമ്പർ രെജിലേഖ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അഖിലേഷ്, പഞ്ചായത്തംഗം കെ. ഗീത, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |